ജനസംഖ്യാപരമായ വിവരങ്ങള്‍

2011 ലെ സെൻസസ് കണക്കുകൾ പ്രകാരം നരിക്കുനി ഗ്രാമപഞ്ചായത്തിലെ ആകെ ജനസംഖ്യ:24290

  • പുരുഷന്മാർ: 11,596
  • സ്ത്രീകൾ: 12,694
  • ജനസാന്ദ്രത: ചതുരശ്ര കിലോമീറ്ററിന് 1,361 ആളുകൾ.
  • പട്ടികജാതി വിഭാഗത്തിൽ (SC) പെട്ടവർ: 2,853 പേർ
  • പട്ടികവർഗ്ഗ വിഭാഗത്തിൽ (ST) പെട്ടവർ: 245 പേർ