ജനസംഖ്യാപരമായ വിവരങ്ങള്
2011 ലെ സെൻസസ് കണക്കുകൾ പ്രകാരം നരിക്കുനി ഗ്രാമപഞ്ചായത്തിലെ ആകെ ജനസംഖ്യ:24290
- പുരുഷന്മാർ: 11,596
- സ്ത്രീകൾ: 12,694
- ജനസാന്ദ്രത: ചതുരശ്ര കിലോമീറ്ററിന് 1,361 ആളുകൾ.
- പട്ടികജാതി വിഭാഗത്തിൽ (SC) പെട്ടവർ: 2,853 പേർ
- പട്ടികവർഗ്ഗ വിഭാഗത്തിൽ (ST) പെട്ടവർ: 245 പേർ