ഓപ്പറേഷന് തൂഫാന് 2.0
September 30, 2026
ലഹരിക്കെതിരെ ഓപ്പറേഷന് തൂഫാന് 2.0 മായി നരിക്കുനി ഗ്രാമ പഞ്ചായത്ത്.
കേരളപോലീസും തദ്ദേശസ്വയംഭരണ വകുപ്പും സംയ്കതമായി സംഘടിപ്പിക്കുന്ന ഓപ്പറേഷന് തൂഫാന് 2.0 സംസ്ഥാനതല ഉദ്ഘാടനത്തിന്റെ ഭാഗമായി നരിക്കുനി ഗ്രാമപഞ്ചായത്ത് തല ഉദ്ഘാടനം വിവിധ പരിപാടികളോടെ ബഹു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്. ശ്രീമതി.സി.പി.ലൈല നിര്വഹിച്ചു.